കാ​ർ മ​ര​ത്തി​ലി​ട‌ി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, April 11, 2021 12:18 AM IST
ചെ​റു​പു​ഴ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ക​രി​പ്പോ​ട് സ്വ​ദേ​ശി ന​ങ്ങാ​ര​ത്ത് റ​ഫീ​ഖ് (28), ഉ​ഴി​ച്ചി​യി​ലെ അ​ന​സ് (27) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.
സാ​ര​മാ​യി പ​രി​ക്കേ​റ്റ റ​ഫീ​ഖി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​റു​പു​ഴ​യി​ൽ നി​ന്നു പാ​ടി​യോ​ട്ടു​ചാ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.