247 പേ​ർ​ക്ക് കോ​വി​ഡ്
Saturday, April 10, 2021 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ 247 പേ​ർ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 95 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 2064 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: പൂ​ല്ലൂ​ർ-​പെ​രി​യ-27, ചെ​റു​വ​ത്തൂ​ർ-22, ചെ​മ്മ​നാ​ട്-19, നീ​ലേ​ശ്വ​രം-18, തൃ​ക്ക​രി​പ്പൂ​ർ-17, കാ​ഞ്ഞ​ങ്ങാ​ട്-14, ഉ​ദു​മ, പ​ട​ന്ന-11, കാ​സ​ർ​ഗോ​ഡ്, കു​മ്പ​ള-10, പ​ള്ളി​ക്ക​ര, ക​യ്യൂ​ർ-​ചീ​മേ​നി-​ഏ​ഴ്, ഈ​സ്റ്റ് എ​ളേ​രി, ബ​ദി​യ​ഡു​ക്ക-​ആ​റ്, അ​ജാ​നൂ​ർ, മ​ടി​ക്കൈ, മ​ധൂ​ർ, ചെ​ങ്ക​ള, ബേ​ഡ​ഡു​ക്ക, മ​ഞ്ചേ​ശ്വ​രം-​അ​ഞ്ച്, വ​ലി​യ​പ​റ​മ്പ-​നാ​ല്, കു​റ്റി​ക്കോ​ൽ, പി​ലി​ക്കോ​ട്, കാ​റ​ഡു​ക്ക, മു​ളി​യാ​ർ-​മൂ​ന്ന്, പ​ന​ത്ത​ടി, ദേ​ല​മ്പാ​ടി, മം​ഗ​ൽ​പാ​ടി-​ര​ണ്ട്, ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി, ക​ള്ളാ​ർ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം, കോ​ടോം-​ബേ​ളൂ​ർ, പു​ത്തി​ഗെ, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ, പൈ​വ​ളി​ഗെ, വോ​ർ​ക്കാ​ടി-​ഒ​ന്ന്. ഇ​ത​ര​ജി​ല്ല: വ​ട​ക​ര: ഒ​ന്ന്. 33,827 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.