വ​നി​ത​ക​ൾ​ക്ക് ആ​ദ​ര​വു​മാ​യി വ​നി​താ​ദി​നാ​ഘോ​ഷം
Tuesday, March 9, 2021 5:14 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ​നി​താ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് വ​നി​താ വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ​ളി ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് മാ​യാ രാ​ജേ​ഷ് ഉ​പ​ഹാ​രം കൈ​മാ​റി. യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റി​യാ​ന്‍, കെ. ​കേ​ശ​വ​ന്‍ ന​മ്പീ​ശ​ന്‍, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് സാം ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നി​സി ജോ​യി സ്വാ​ഗ​ത​വും ജെ​മി​നി സാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.
കാ​സ​ര്‍​ഗോ​ഡ്: വ​നി​താ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​പി​സി​ആ​ര്‍​ഐ​യി​ല്‍ കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലെ സ്ത്രീ​ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ചു. ജീ​വ​ശാ​സ്ത്ര​ജ്ഞ​യും ജൈ​വ​കാ​ര്‍​ഷി​ക സം​രം​ഭ​ക​യു​മാ​യ ഡോ. ​അ​ശ്വി​നി കൃ​ഷ്ണ​മൂ​ര്‍​ത്തി മു​ഖ്യാ​തി​ഥി​യാ​യി. സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​നി​ത ക​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ളി​കേ​ര​ത്തി​ല്‍ നി​ന്നും മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന ഈ​റോ​ഡി​ലെ ഗാ​ഗ്നി ഫു​ഡ്‌​സി​ന്‍റെ സം​രം​ഭ​ക ജി. ​ഗോ​മ​തി​യെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
പെ​രി​യ: കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ഹി​ന്ദി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ വെ​ബി​നാ​റി​ല്‍ യു​ജി​സി അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഊ​ര്‍​മി​ള ദേ​വി​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി സ​ര്‍​വ​ക​ലാ​ശാ​ല പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​നി​ത​ക​ള്‍​ക്കാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സൈ​ക്കി​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ജി​സ്ട്രാ​ര്‍ ഡോ. ​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. പ്ര​ഫ. ഡോ. ​സീ​മ ച​ന്ദ്ര​ന്‍ ര​ചി​ച്ച 'ഇ​ക്കി​സ്‌​വി സ​ദി കാ ​സാ​ഹി​തി​ക് പ​രി​ദൃ​ശ്യ്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും വൈ​സ് ചാ​ന്‍​സ​ല​ര്‍ നി​ര്‍​വ​ഹി​ച്ചു.
ഭീ​മ​ന​ടി: വ​നി​താ​ദി​ന​ത്തി​ൽ സം​രം​ഭ​ക​രാ​യി വി​ജ​യം വ​രി​ച്ച വ​നി​ത​ക​ളെ ആ​ദ​രി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് വ​നി​താ വിം​ഗ്. ഭീ​മ​ന​ടി യൂ​ണി​റ്റി​ൽ സ്വ​ന്ത​മാ​യി സ്ഥാ​പ​നം ന​ട​ത്തു​ന്ന അ​ഞ്ചു വ​നി​ത​ക​ളെ​യാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വിം​ഗ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലൗ​ലി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ​ട​ന്ന​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നം പ​ട​ന്ന​ക്കാ​ട് സ്നേ​ഹ​ഭ​വ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും മ​രു​ന്നു​ക​ളും ന​ൽ​കി ഇ​ന്ദി​രാ​ജി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് വേ​റി​ട്ട​താ​ക്കി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ധ​ന്യ സു​രേ​ഷ്, ഡോ. ​ദി​വ്യ ജി​തി​ൻ, എം. ​അ​സി​നാ​ർ, സ്നേ​ഹ​ഭ​വ​ൻ പേ​ട്ര​ൺ സി​സ്റ്റ​ർ ജോ​സി, ഡോ. ​ഷിം​ജി പി. ​നാ​യ​ർ, ഡോ. ​റ​ഹ്മ​ത്തു​ള്ള, ജി​തി​ൻ, നി​ധീ​ഷ് യാ​ദ​വ്, ശ​ശി തോ​മ​സ്, സു​ധാ​ക​ര​ൻ മ​ഠ​ത്തി​ൽ, കെ.​ഐ. തോ​മ​സ്, അ​ല​ൻ ബി​ജു, ലി​സി ജേ​ക്ക​ബ്, സി​സ​മ്മ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൃ​ക്ക​രി​പ്പൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തൃ​ക്ക​രി​പ്പൂ​ർ യൂ​ണി​റ്റ് വ​നി​താ വിം​ഗ് ലോ​ക വ​നി​താ ദി​ന​ത്തി​ൽ വ​നി​താ സം​ഗ​മം ന​ട​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ല​ക്ഷ​മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഗ​മ​ത്തി​ൽ മു​തി​ർ​ന്ന വ​നി​താ അം​ഗ​ങ്ങ​ളാ​യ എ​ൽ​സി മാ​ത്യു, എ. ​പ്ര​ഭാ​വ​തി, വി.​പി. പ​ത്മാ​വ​തി, കെ. ​നാ​രാ​യ​ണി എ​ന്നി​വ​രെ ആ​ദ​രി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക്‌ ഹാ​ളി​ൽ ന​ട​ത്തി​യ വ​നി​താ ദി​നാ​ചാ​ര​ണം താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​സു​രേ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്റ്റ്‌ ഓ​ഫീ​സ​ർ പി. ​ബി​ന്ദു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹൊ​സ്ദു​ർ​ഗ് മു​ൻ​സി​ഫ് ആ​ർ.​എം. സ​ൽ​മ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൈ​ബ​ർ സെ​ൽ ഓ​ഫീ​സ​ർ പി.​ആ​ർ. ശ്രീ​നാ​ഥ് ക്ലാ​സ് ന​യി​ച്ചു.