പി​ണ​റാ​യി​ക്ക് ആ​വേ​ശോ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി പ്ര​വ​ർ​ത്ത​ക​ർ
Tuesday, March 9, 2021 5:14 AM IST
മ​ട്ട​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​നാ​യി ജി​ല്ല​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം. ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ​യും ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മു​ഖ്യ​മ​ന്ത്രി​യെ പി​ണ​റാ​യി​യി​ലേ​ക്ക് ആ​ന​യി​ച്ചു.
എ​ൽ​ഡി​എ​ഫ് മു​ദ്രാ​വാ​ക്യ​മെ​ഴു​തി​യ ടീ​ഷ​ർ​ട്ട് ധ​രി​ച്ച നി​ര​വ​ധി യു​വാ​ക്ക​ൾ ബൈ​ക്ക് റാ​ലി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.
മ​ന്ത്രി​മാ​രാ​യ കെ.​കെ.​ശൈ​ല​ജ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. നേ​താ​ക്ക​ളാ​യ പി.​ജ​യ​രാ​ജ​ൻ, പ​നോ​ളി വ​ത്സ​ൻ, പി.​സ​ഹ​ദേ​വ​ൻ, ടി. ​കൃ​ഷ്ണ​ൻ, പി.​പു​രു​ഷോ​ത്ത​മ​ൻ, എ​ൻ.​വി.​ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ച​ത്.