ക​ർ​ഷ​ക​ ഐ​ക്യ​വേ​ദി ക​രി​ദി​നം ആചരിച്ചു
Monday, March 8, 2021 1:20 AM IST
രാ​ജ​പു​രം: ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ നൂ​റാം ദി​ന​ത്തി​ൽ ക​ള്ളാ​ർ ക​ർ​ഷ​ക​ഐ​ക്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ​പു​ര​ത്ത് ഐ​ക്യ​ദാ​ർ​ഢ്യ​ജ്വാ​ല പ്ര​കാ​ശി​പ്പി​ച്ച് ക​രി​ദി​ന​മാ​ച​രി​ച്ചു.
ചെ​യ​ർ​മാ​ൻ ബി. ​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് ഫി​ലി​പ്പ്, ജോ​സ് കൈ​ത​മ​റ്റം, വി.​സി. ദേ​വ​സ്യ, പി.​ജെ. മാ​ത്യു, എ.​കെ. മാ​ത്യു, കെ.​സി. ജോ​സ്, റോ​യി ആ​ശാ​രി​കു​ന്നേ​ൽ, ജി​ജി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൺ​വീ​ന​ർ പി.​ജെ. തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്‍ വാ​ര്‍​ഷി​കം

പ​ള്ളി​ക്കു​ന്ന്: രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്‍ പ​ത്താം വാ​ര്‍​ഷി​കം പ​ള്ളി​ക്കു​ന്നി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​രാ​യ നി​ര​വ​ധി​പേ​ര്‍​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൂ​ക്കി​രി രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.