കാസർഗോഡ്: ജില്ലയിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി കർണാടകയുമായും കണ്ണൂർ ജില്ലയുമായും അതിർത്തി പങ്കിടുന്ന 20 കേന്ദ്രങ്ങളിൽ 50 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെ നിയോഗിച്ചു. ഇവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വലിയ തോതിൽ പണം, അനധികൃത മദ്യം, ആയുധങ്ങൾ, മറ്റേതെങ്കിലും സംശയാസ്പദമായ സാധനങ്ങൾ എന്നിവ കൊണ്ടുവരുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കും. ഒരു ടീമിൽ ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, മൂന്നോ നാലോ പോലീസ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ എന്നിവരാണ് ഉണ്ടാവുക.
വിവിധ സ്റ്റാറ്റിക് സർവൈലൻസ് ടീമുകളിൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി നിയോഗിക്കപ്പെട്ടവരുടെ പേരുവിവരം:
മഞ്ചേശ്വരം:
സുന്തകട്ടെ-മുടിപ്പ് റോഡ്: സി. ജയപാല, സീനിയർ സൂപ്രണ്ട്, കെഎസ്ഇബി, ഉപ്പള, പി.ടി. സുമേഷ്, സെക്ഷൻ ഓഫീസർ കേന്ദ്ര സർവകലാശാല. കുരുഡപ്പദവ്: കെ.വി. അജീഷ്, അസി. പ്രഫസർ, ഗവ. കോളജ്, കാസർഗോഡ്, എസ്. ഗണേഷ്, സ്റ്റേറ്റ് ടാക്സ് ഓഫീസർ, എസ്ജിഎസ്ടി, കാസർഗോഡ്.
അട്ക്കസ്ഥല-അദ്യനഡുക്ക: എസ്.എസ്. ഷാജു, കൃഷി ഓഫീസർ, മൊഗ്രാൽപുത്തൂർ, പി. ഗോപാലകൃഷ്ണൻ, സീനിയർ സൂപ്രണ്ട്, കെഎസ്ഇബി, ചിത്താരി. കാടമ്പാടി പദവ്: പി. ശിവശങ്കര, അസി. പ്രഫസർ, ജിപിഎം കോളജ്, മഞ്ചേശ്വരം, വി. വിനോദ്, അസി. പ്രഫസർ, ഗവ. കോളജ്, കാസർഗോഡ്. ബേരിപദവ്: ആർ. ഉണ്ണികൃഷ്ണൻ, ലക്ചറർ, ഗവ. പോളിടെക്നിക് കോളജ്, പെരിയ, വി.കെ. ശ്രീജേഷ്, ലക്ചറർ, ഗവ. പോളിടെക്നിക് കോളജ്, പെരിയ. തലപ്പാടി ദേശീയപാത: എം.പി സൈനുദ്ദീൻ, സീനിയർ സൂപ്രണ്ട്, ഗവ. പോളിടെക്നിക് കോളജ്, പെരിയ, പി.ടി. പ്രദീപ്, സെക്ഷൻ ഓഫീസർ, കേന്ദ്ര സർവകലാശാല. മുളിഗദ്ദെ: കെ. ഭാസ്കരൻ, സീനിയർ സൂപ്രണ്ട്, കെഎസ്ഇബി, കാസർഗോഡ്, എൻ. തിലകൻ, സീനിയർ സൂപ്രണ്ട്, കെഎസ്ഇബി, പെർള. തുമിനാട്: കെ. സാജു, കൃഷി ഓഫീസർ മീഞ്ച, കെ. സാജൻ, അസി. പ്രഫസർ, ജിപിഎം കോളജ്, മഞ്ചേശ്വരം.
കാസർഗോഡ്:
കൊട്ടിയാടി-പള്ളത്തുമൂല-ഈശ്വരമംഗള റോഡ്: എം.ബി. ഷബീർ, സീനിയർ സൂപ്രണ്ട്, കെഎസ്ഇബി നെല്ലിക്കുന്ന്, പി.പി. ഹുസൈൻ, കൃഷി ഓഫീസർ, കാറഡുക്ക. സ്വർഗ-ആർളപദവ്: ശിവകുമാർ, കൃഷി ഓഫീസർ, ബദിയഡുക്ക, വി.വി. രാമചന്ദ്രൻ, കൃഷി ഓഫീസർ, മഞ്ചേശ്വരം. ആദൂർ-കൊട്ടിയാടി-സുള്ള്യ റോഡ്: കെ. രവി, സെക്ഷൻ ഓഫീസർ കേന്ദ്ര സർവകലാശാല, കെ.വി. സുഭാഷ്, സെക്ഷൻ ഓഫീസർ കേന്ദ്ര സർവകലാശാല. നാട്ടക്കൽ-സുള്ള്യപ്പദവ് റോഡ്, കർണാടക വനമേഖല: ബി. ഗിരീഷ്, കൃഷി ഓഫീസർ, ബെള്ളൂർ, ടി. അബ്ദുൽറസാഖ്, അസി. പ്രൊഫസർ, ഗവ. കോളജ്, കാസർഗോഡ്. ഗ്വാളിമുഖ-ഈശ്വരമംഗല: നന്ദലാൽ ഭട്ട്, അസി. പി.എഫ് ഓഫീസർ, കാസർഗോഡ്, കെ.എസ് ദിനേശ, സീനിയർ സൂപ്രണ്ട്, ജിപിഎം കോളജ്, മഞ്ചേശ്വരം.
ഉദുമ
മാണിമൂല-സുള്ള്യ റോഡ്: എൻ.എം. പ്രവീൺ, കൃഷി ഓഫീസർ, ബേഡഡുക്ക, ടി.പി. ശശീന്ദ്രൻ, സെക്രട്ടറി, ഉദുമ പഞ്ചായത്ത്. ചെമ്മൻകുണ്ട്-ചാമക്കൊച്ചി: സുരേശൻ, സീനിയർ സൂപ്രണ്ട്, കെഎസ്ഇബി, പെരിയ ബസാർ, വിനോദ് കുമാർ, സീനിയർ സൂപ്രണ്ട്, കെഎസ്ഇബി, കാഞ്ഞങ്ങാട്.
കൊട്ട്യാടി-ആദൂർ-ദേവരഡ്ക്ക: കെ. മുരളീധരൻ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, കാസർഗോഡ് നഗരസഭ, പി.ടി. അജി, കൃഷി ഓഫീസർ, ചെങ്കള.
കാഞ്ഞങ്ങാട്
പാണത്തൂർ-ചെമ്പേരി: ജി. സിജികുമാർ, സീനിയർ സൂപ്രണ്ട്, കെഎസ്ഇബി മാവുങ്കാൽ, അനിൽ സെബാസ്റ്റ്യൻ, കൃഷി ഓഫീസർ, ബളാൽ.
തൃക്കരിപ്പൂർ
കാലിക്കടവ്: ടി.കെ.പി. മുഹമ്മദ് കുഞ്ഞി, സീനീയർ സൂപ്രണ്ട്, കെഎസ്ഇബി നീലേശ്വരം, ഡി.എ. ഗണേശൻ, അസി. പ്രൊഫസർ, ഇകെഎൻഎം കോളജ്, എളേരിത്തട്ട്. ഒളവറ: വി.എസ്. വിവേക്, അസി. പ്രൊഫസർ, ഇകെഎൻഎം കോളജ്, എളേരിത്തട്ട്, ഷിജോ, കൃഷി ഓഫീസർ, നീലേശ്വരം.
കിണർമുക്ക്: വി. രാജേഷ്, ലക്ചറർ, ഗവ. പോളിടെക്നിക് കോളജ്, തൃക്കരിപ്പൂർ, കെ. വിനോദ്, ലക്ചറർ, ഗവ. പോളിടെക്നിക് കോളജ്, തൃക്കരിപ്പൂർ.
റിസർവ് ടീം: കെ.പി. നിസാർ, അസി. സെക്രട്ടറി, ബേഡഡുക്ക പഞ്ചായത്ത്, പ്രമോദ് പറമ്പൻ, സ്പെഷ്യൽ ഗ്രേഡ് സീനിയർ ഓഡിറ്റർ, ഹോസ്ദുർഗ്, കെ.എ അനീഷ് കുമാർ, അസി. സെക്രട്ടറി, പുല്ലൂർ-പെരിയ പഞ്ചായത്ത്, എസ്.ജി വിപിൻ, അസി. സെക്രട്ടറി, അജാനൂർ പഞ്ചായത്ത്, എ. രവീന്ദ്ര, സ്പെഷ്യൽ ഗ്രേഡ് സീനിയർ ഓഡിറ്റർ, ഹോസ്ദുർഗ്, സി. ദിനേശൻ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, കാസർഗോഡ്, എ. ജയചന്ദ്രൻ, കെ. മുഹമ്മദ് സാലി, പി.വി. ഉമേഷ്, ജോബ് ജെ. നെറ്റോ, നാല് പേരും സ്പെഷൽ ഗ്രേഡ് സീനിയർ ഓഡിറ്റർ, കാസർഗോഡ്.