148 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Monday, March 1, 2021 12:33 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 148 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 103 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. തൃ​ക്ക​രി​പ്പൂ​ര്‍-21, പി​ലി​ക്കോ​ട്-12, ചെ​റു​വ​ത്തൂ​ര്‍-​ഒ​ന്പ​ത്, ഉ​ദു​മ, ചെ​മ്മ​നാ​ട്-​എ​ട്ട്, മം​ഗ​ല്‍​പ്പാ​ടി-​ഏ​ഴ്, കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​ക​ൾ, ചെ​ങ്ക​ള, ക​യ്യൂ​ര്‍-​ചീ​മേ​നി-​ആ​റ്, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ-​അ​ഞ്ച്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, വെ​സ്റ്റ് എ​ളേ​രി, ബേ​ഡ​ഡു​ക്ക-​നാ​ല്, ക​ള്ളാ​ര്‍, പു​ല്ലൂ​ര്‍-​പെ​രി​യ, മീ​ഞ്ച, പൈ​വ​ളി​ഗെ-​മൂ​ന്ന്, ബ​ളാ​ല്‍, പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ര്‍, മ​ടി​ക്കൈ, പ​ള്ളി​ക്ക​ര, ദേ​ല​മ്പാ​ടി, വൊ​ര്‍​ക്കാ​ടി, മ​ഞ്ചേ​ശ്വ​രം-​ര​ണ്ട്, അ​ജാ​നൂ​ര്‍, ബ​ദി​യ​ഡു​ക്ക, മ​ധൂ​ര്‍, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, മു​ളി​യാ​ര്‍, വ​ലി​യ​പ​റ​ന്പ്-​ഒ​ന്ന്, എ​രു​മേ​ലി-​മൂ​ന്ന്, റാ​യ്പൂ​ര്‍, ക​ണി​ച്ചാ​ര്‍-​ര​ണ്ടു​വീ​തം, ക​രി​ക്കെ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
നി​ല​വി​ല്‍ 1,322 പേ​രാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. 29,175 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
27,568 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,605 പേ​രാ​ണ്. 2,998 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.