പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍ അ​ഭി​മു​ഖം മാ​റ്റി
Sunday, February 28, 2021 12:43 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ല്‍ മാ​ര്‍​ച്ച് ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍ അ​ഭി​മു​ഖം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തി​നാ​ല്‍ മാ​റ്റി​വ​ച്ചു.