മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, February 27, 2021 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ക​ള്ളു​വ്യ​വ​സാ​യി​ക​ളു​ടെ മൂ​ന്നു കോ​ടി കു​ടി​ശി​ക എ​ഴു​തി ത​ള്ളി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ള്ളു​ചെ​ത്ത് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ( ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള്ളു​വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, ടി.​വി. കു​ഞ്ഞി​രാ​മ​ൻ, പി.​വി. ഉ​ദ​യ​കു​മാ​ർ, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, സ്ക​റി​യ തോ​മ​സ്, പി.​ജെ. ജോ​സ​ഫ്, പ്ര​കാ​ശ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.