വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ നി​ർ​ബ​ന്ധി​ത ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണം:​ എം.​സി.​ക​മ​റു​ദ്ദീ​ൻ
Friday, February 26, 2021 1:36 AM IST
ഉ​പ്പ​ള: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് പ്ര​യാ​സ​വും സാ​മ്പ​ത്തി​ക ന​ഷ്ട​വും ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ൽ ഈ ​നി​ബ​ന്ധ​ന എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​ഴി​വാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​സി.​ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ത്ത​യ​ച്ചു.