റോ​ട്ട​റി വൊ​ക്കേ​ഷ​ന​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Thursday, February 25, 2021 1:18 AM IST
ഒ​ട​യം​ചാ​ൽ: ഒ​ട​യം​ചാ​ൽ റോ​ട്ട​റി​യു​ടെ വൊ​ക്കേ​ഷ​ന​ൽ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​പി.​സി. ഹ​രി​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ സ​മ്മാ​നി​ച്ചു. പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബ​യോ കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട​യ്ക്കും പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി. സു​കു​വി​നു​മാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.
ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​നം ല​ഭി​ച്ച മി​ഥു​ൻ കൃ​ഷ്ണ​നെ അ​നു​മോ​ദി​ച്ചു. ഒ​ട​യം​ചാ​ൽ റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് എ.​കെ. റെ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​നി​ൽ മേ​ല​ത്ത്, അ​സി. ഗ​വ​ർ​ണ​ർ ബി.​മു​കു​ന്ദ് പ്ര​ഭു, ടി.​ജെ. സ​ന്തോ​ഷ്, എം. ​രാ​ജ​ൻ, എം. ​ത​മ്പാ​ൻ, അ​നി​ൽ​കു​മാ​ർ ഫി​ലി​പ്പ്, കെ. ​മോ​ഹ​ന​ൻ നാ​യ​ർ, ടി.​ടി. സ​ജി, വി​നീ​ഷ് രോ​ഹി​ണി, കെ.​എം. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.