റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ വി​മു​ക്ത​ഭ​ട​ന്മാ​രെ ആ​ദ​രി​ച്ച് പാ​ലാ​വ​യ​ല്‍ സെന്‍റ് ജോൺസ് സ്‌​കൂ​ള്‍
Thursday, January 28, 2021 3:28 AM IST
പാ​ലാ​വ​യ​ല്‍: സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​മു​ക്ത ഭ​ട​ന്‍​മാ​രെ ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് ചി​റ്റി​ല​പ്പ​ള്ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ. റോ​സി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്ത ഭ​ട​ന്‍​മാ​രാ​യ പി.​ജെ. ഡൊ​മി​നി​ക്, ബി​ജു മാ​പ്പി​ള​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത് പാ​റേ​കു​ടി​ലി​ല്‍, വി.​പി. ബാ​ല​ച​ന്ദ്ര​ന്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഷി​ജോ ആ​ന്‍റ​ണി, അ​ധ്യാ​പ​ക​ന്‍ ബി​ജോ​യ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ബീ​ഷ് ജോ​ര്‍​ജ് സ്വാ​ഗ​ത​വും ചെ​യ്തു.
എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍ നി​ക്‌​സ​ണ്‍ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.