കർഷകസമരം: യുഡിഎഫ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Monday, January 25, 2021 12:43 AM IST
ഭീ​മ​ന​ടി: ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് യു​ഡി​എ​ഫ് തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഭീ​മ​ന​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ. ​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, കെ.​കെ. രാ​ജേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, ടോ​മി പ്ലാ​ച്ചേ​രി, ശാ​ന്ത​മ്മ ഫി​ലി​പ്പ്, എ.​സി. ജോ​സ്, ടി.​പി. രാ​ഘ​വ​ൻ, ല​ത്തീ​ഫ് നീ​ല​ഗി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​ടി.​പി. ക​രീം സ്വാ​ഗ​ത​വും ജോ​യി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.