എ​ഐ​വൈ​എ​ഫ് പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി
Sunday, January 24, 2021 2:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ ഇ​ട​തു​പ​ക്ഷ കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തി​ല്‍ എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​സാ​ക്ഷ്യം പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ ന​ട​ത്തു​ന്ന പ്ര​ച​ാര​ണ വാ​ഹ​നജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത് ജാ​ഥാ ലീ​ഡ​റും ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ന് പ​താ​ക കൈ​മാ​റി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണി എ​രി​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ബ​ങ്ക​ളം പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​താ രാ​ജ്, ജാ​ഥാ ഡ​യ​റ​ക്ട​ര്‍ ബി​ജു ഉ​ണ്ണി​ത്താ​ന്‍, എം. ​ശ്രീ​ജി​ത്ത്, വി. ​സു​രേ​ഷ് ബാ​ബു, സ​നോ​ജ് കാ​ട​കം, ധ​നീ​ഷ് ബി​രി​ക്കു​ളം, പ്ര​കാ​ശ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ. ​ദാ​മോ​ദ​ര​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.