മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് അ​ദാ​ല​ത്ത്: 14 പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി
Wednesday, January 20, 2021 12:34 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ​ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 14 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഗ​വ. അ​ന്ധ വി​ദ്യാ​ല​യ​ത്തി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ല​ഭി​ച്ച മ​ക​ന് താ​മ​സി​ച്ച് പ​ഠി​ക്കാ​ന്‍ ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടി​യ​മ്മ​യി​ലെ ജ​യ​ന്തി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ന്‍​മേ​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ ഉ​റ​പ്പു​ന​ല്‍​കി. ഗ​വ. അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ല്‍ ഒ​ന്ന് മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് താ​മ​സി​ക്കു​ന്ന​തി​ന് അ​നു​മ​തി​യു​ള്ള​ത്. അ​തി​നാ​ല്‍ പ്ല​സ്‌ വ​ണ്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ഹോ​സ്റ്റ​ല്‍ പ്ര​വേ​ശ​ന​ത്തി​ന് സ​ര്‍​ക്കാ​റി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്.
പ​തി​ച്ച് കി​ട്ടി​യ സ്ഥ​ല​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ​ഴി അ​നു​വ​ദി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു കാ​സ​ര്‍​ഗോ​ഡ് രാം​ദാ​സ് ന​ഗ​റി​ലെ വാ​സ​ന്തി​യു​ടെ ആ​വ​ശ്യം. ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് ന​ട​വ​ഴി ഒ​രു​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ഞ്ചേ​ശ്വ​രം ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ദാ​ല​ത്തി​ല്‍ എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, മ​ഞ്ചേ​ശ്വ​രം ത​ഹ​സി​ല്‍​ദാ​ര്‍ എം.​ജെ. ഷാ​ജു​മോ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.