യോ​ഗം മാ​റ്റി​വ​ച്ചു
Saturday, January 16, 2021 7:13 AM IST
കാ​സ​ർ​ഗോ​ഡ്:18 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഡ്‌​ഹോ​ക് ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗം 21 ന് ​രാ​വി​ലെ 10 ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.