കേ​ര​ള​ത്തി​ല്‍ നി​ന്ന് ക​ട​ത്തി​യ ആ​റ​ര​ക്കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Thursday, December 3, 2020 1:08 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള​ത്തി​ല്‍ നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലെ പു​ത്തൂ​ര്‍, സു​ള്ള്യ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി കാ​റി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 6.36 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പു​ത്തൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി.
കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ര്‍​ശ​ദ് (26), ഉ​പ്പ​ള​യി​ലെ കെ. ​റി​യാ​സ്(27), പു​ത്തൂ​ര്‍ ക​ബ​ക​യി​ലെ അ​ബ്ദു​ല്‍ ജാ​ബി​ര്‍(23), ബ​ന്നൂ​രി​ലെ അ​ബ്ദു​ല്‍ ന​സീ​ര്‍(27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.