മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ഒഴിവ്
Thursday, December 3, 2020 1:07 AM IST
ത​ല​ശേ​രി: മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​ക്ക് പേ​ഷ്യ​ന്‍റ് കെ​യ​ർ അ​സി​സ്റ്റ​ൻ​ഡ് സ്റ്റൈ​പ്പ​ന്‍റ​റി ട്രെ​യി​നിം​ഗി​ന് 10ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സെ​ന്‍റ​റി​ൽ വ​ച്ച് വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു.
യോ​ഗ്യ​ത​യു​ള്ള​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0490 2399249 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ www.mcc.
kerala.gov.in എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യു​ക.