പൊ​തു​യോ​ഗ​വും ജാ​ഥ​യും: സ​മ​യ​പ​രി​ധി മ​റ​ക്ക​രു​ത്
Thursday, December 3, 2020 1:05 AM IST
രാ​ത്രി 10 നും ​രാ​വി​ലെ ആ​റി​നു​മി​ട​യി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​യോ​ഗം, ജാ​ഥ എ​ന്നി​വ ന​ട​ത്താ​ന്‍ അ​നു​മ​തി​യി​ല്ല.
വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ര്‍ മു​മ്പു മു​ത​ല്‍ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യു​ള്ള സ​മ​യ​ത്ത് പൊ​തു​യോ​ഗം, ജാ​ഥ എ​ന്നി​വ പാ​ടി​ല്ല.