ക​രി​ന്ത​ള​ത്ത് ക​ഥ മാ​റു​മോ ?
Thursday, December 3, 2020 1:04 AM IST
ക​രി​ന്ത​ളം: ചെ​ങ്ക​ൽ​പാ​റ​ക​ൾ നി​റ​ഞ്ഞ ക​രി​ന്ത​ളം ഡി​വി​ഷ​നെ ഒ​രി​ക്ക​ൽ​കൂ​ടി ചെ​ങ്ക​തി​ര​ണി​യി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ത​യാ​റെ​ടു​ക്കു​ന്പോ​ൾ ച​രി​ത്ര​വി​ജ​യം കു​റി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ശ​ക്ത​മാ​യ പോ​രി​നി​റ​ങ്ങു​ക​യാ​ണ് യു​ഡി​എ​ഫ്. കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 17ഉം ​ക​യ്യൂ​ർ-​ചീ​മേ​നി​യി​ലെ 12ഉം ​കോ​ടോം-​ബേ​ളൂ​രി​ലെ ആ​റും ഉ​ൾ​പ്പെ​ടെ 35 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​ഡി​വി​ഷ​ൻ. ഇ​ക്കു​റി വ​നി​ത​സം​വ​ര​ണ ഡി​വി​ഷ​നാ​യ ഇ​വി​ടെ ര​ണ്ടു​ത​വ​ണ ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ. ​ശ​കു​ന്ത​ള(54)​യെ സി​പി​എം ക​ള​ത്തി​ലി​റ​ക്കു​ന്പോ​ൾ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ഒ​റ്റ ല​ക്ഷ്യം മാ​ത്ര​മേ അ​വ​രു​ടെ മു​ന്നി​ലു​ള്ളു. എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി സം​വി​ധാ​ന​മാ​ണ് കാ​ലാ​കാ​ല​ങ്ങ​ളി​ലാ​യി സി​പി​എ​മ്മി​ന് ഇ​വി​ടെ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യു​ള്ള വി​ജ​യം നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. ക​രി​ങ്ക​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ശ​കു​ന്ത​ള സി​ഐ​ടി​യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്കു​ന്ന​ത്. 2000-ത്തി​ൽ ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തം​ഗ​മാ​യി. 2005-2010ലും 2015-2020​ലും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി. നി​ല​വി​ൽ സി​പി​എം ചെ​റു​വ​ത്തൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും ഏ​രി​യാ ട്ര​ഷ​റ​റു​മാ​ണ്. ചീ​മേ​നി ച​ന്ദ്ര​വ​യ​ൽ സ്വ​ദേ​ശി​നി​യാ​ണ്.
ര​ണ്ടും ക​ൽ​പി​ച്ചു​ള്ള പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. ക​ഴി​ഞ്ഞ​ത​വ​ണ ജ​ന​താ​ദ​ളി​ന് ന​ൽ​കി​യ സീ​റ്റ് അ​വ​ർ ഏ​റ്റെ​ടു​ത്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ക്ലാ​ര​മ്മ സെ​ബാ​സ്റ്റ്യ​നാ(44)​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. യു​ഡി​എ​ഫി​ന് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള നി​ര​വ​ധി വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ട്ട ഈ ​ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ അ​ട്ടി​മ​റി​വി​ജ​യം നേ​ടു​മെ​ന്ന് നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​യ ക്ലാ​ര​മ്മ​യു​ടെ ക​ന്നി​മ​ത്സ​ര​മാ​ണി​ത്. രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ​മേ​ഖ​ല​ക​ളി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണി​വ​ർ.

ഐ​എ​ൻ​ടി​യു​സി വ​നി​താ​വി​ഭാ​ഗം സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ സെ​ക്ര​ട്ട​റി, കെ​കെ​എ​ൻ​ടി​സി ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്നു. പ​ര​പ്പ പ്ര​തി​ഭാ​ന​ഗ​ർ സ്വ​ദേ​ശി​യാ​ണ്. ഇ​തേ നാ​ട്ടു​കാ​രി​യാ​യ ച​ന്ദ്ര​വ​തി മേ​ല​ത്താ​ണ് ബി​ജെ​പി​ക്കാ​യി ഇ​വി​ടെ ക​ന്നി​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ‌

ചു​വ​പ്പു​കോ​ട്ട​യി​ൽ ബി​ജെ​പി​യു​ടെ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ക എ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ച​ന്ദ്രാ​വ​തി​ക്കു​ള്ള​ത്. മ​ഹി​ളാ മോ​ർ​ച്ച കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ഇ​വ​ർ.