രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി
Friday, October 30, 2020 1:04 AM IST
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രേ സി​പി​എം ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം ക​ള്ള​മെ​ന്നാ​രോ​പി​ച്ച് ക​ണി​ച്ചാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങോം ടൗ​ണി​ൽ രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണി​ച്ചാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മേ​ച്ചേ​രി, പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജൂ​ബി​ലി ചാ​ക്കോ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​ര​പ്ര​സാ​ദ്, മു​ൻ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ലി​സ​മ്മ മ​ങ്ക​ല​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

12 കു​പ്പി വി​ദേ​ശമ​ദ്യ​വു​മാ​യി
മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

മ​യ്യി​ൽ: 12 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി കു​റ്റ്യാ​ട്ടൂ​രി​ലെ ചോ​ല​ക​ണ്ടി മോ​ഹ​ന​നെ (60) ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​വി.​അ​ഷ്റ​ഫും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു.
ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​യ്യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.
സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​കെ. രാ​ജീ​വ​ൻ, ഷൈ​ജു ഡ്രൈ​വ​ർ അ​ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.