ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: 21 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ സീ​റ്റു​ക​ള്‍കൂ​ടി ന​റു​ക്കെ​ടു​ത്തു
Wednesday, September 30, 2020 1:28 AM IST
ക​ണ്ണൂ​ർ: ത​ദ്ദേ​ശ​സ്വ​യ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 21 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ന​റു​ക്കെ​ടു​പ്പ് ഇ​ന്ന​ലെ ന​ട​ന്നു.
ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, സ്ത്രീ​സം​വ​ര​ണം, പ​ട്ടി​ക ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വാ​ര്‍​ഡു​ക​ള്‍ യ​ഥാ​ക്ര​മം.
ചെ​റു​താ​ഴം -01, 04, 05, 08,10, 13,14,15,07,06(പ​ട്ടി​ക​ജാ​തി), മാ​ട്ടൂ​ല്‍- 01, 02, 03, 05, 09,10,13,17,04,15(പ​ട്ടി​ക​ജാ​തി). ക​ണ്ണ​പു​രം -06, 07, 08, 09,11,12,14,04 (പ​ട്ടി​ക​ജാ​തി), ചെ​റു​കു​ന്ന് -04, 05, 07,11,12,13,02,10(പ​ട്ടി​ക​ജാ​തി). ഏ​ഴോം -01, 02, 03, 08,12,13,14,05(പ​ട്ടി​ക​ജാ​തി). മാ​ടാ​യി -01, 03, 06,11,12,13,18,19,20,14(പ​ട്ടി​ക​ജാ​തി സ്ത്രീ), 08(​പ​ട്ടി​ക​ജാ​തി). നാ​റാ​ത്ത് -01, 03, 05, 08, 09,12,13,16,04,10(പ​ട്ടി​ക​ജാ​തി). ക​ല്യാ​ശേ​രി - 01, 03, 05, 07, 09, 10, 13, 15,18,16(പ​ട്ടി​ക​ജാ​തി). വ​ള​പ​ട്ട​ണം -01, 02, 06, 09,10, 11, 03, 04(പ​ട്ടി​ക​ജാ​തി).
പാ​പ്പി​നി​ശേ​രി-02, 03, 04, 06, 11, 13, 15,17,20,07(പ​ട്ടി​ക​ജാ​തി സ്ത്രീ), 09(​പ​ട്ടി​ക​ജാ​തി). ആ​ല​ക്കോ​ട് -01, 05, 09,12,13,14,15,16,19, 20,11, 08(പ​ട്ടി​ക​ജാ​തി), 07(പ​ട്ടി​ക​വ​ർ​ഗം). ഉ​ദ​യ​ഗി​രി -02, 03, 04, 05, 07,10, 08,14,13(പ​ട്ടി​ക​വ​ര്‍​ഗം). അ​ഴീ​ക്കോ​ട്- 01, 02, 03, 05,10,11,13,14,20, 21, 23, 08,12(പ​ട്ടി​ക​ജാ​തി). ച​പ്പാ​ര​പ്പ​ട​വ് -01, 04, 06, 07, 08, 09,11, 14,15,18(പ​ട്ടി​ക​ജാ​തി). ന​ടു​വി​ല്‍ -02, 03, 04, 13,14,15,16(പ​ട്ടി​ക​വ​ര്‍​ഗ​സ്ത്രീ), 18,19,17, 01 (പ​ട്ടി​ക​വ​ര്‍​ഗം). ചെ​ങ്ങ​ളാ​യി -01, 05, 08,10,11,13, 14,16,18,03(പ​ട്ടി​ക​ജാ​തി). കു​റു​മാ​ത്തൂ​ര്‍ -03, 05, 07,10,12,13, 15,17, 02,01(പ​ട്ടി​ക​ജാ​തി).പ​രി​യാ​രം -03, 04, 06,09,12, 15,16,17,18,10 (പ​ട്ടി​ക​ജാ​തി). ചി​റ​ക്ക​ല്‍ - 01, 03, 05, 06,11,13,14,15,16,18,21,19,02(പ​ട്ടി​ക​ജാ​തി). ക​ട​ന്ന​പ്പ​ള്ളി -പാ​ണ​പ്പു​ഴ -01, 05, 06, 08, 09,10,12,03,13(പ​ട്ടി​ക​ജാ​തി). പ​ട്ടു​വം -02, 05, 06,10, 11,13,09,12(പ​ട്ടി​ക​ജാ​തി).

മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലുകളിലെ സംവരണ വാർഡുകൾ

മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു കളിലെ സം​വ​ര​ണ വാ​ർ​ഡു​ക​ൾ താ​ഴെ പ​റ​യും പ്ര​കാ​രം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ട​ന്നു. സ്ത്രീ ​സം​വ​ര​ണം (പ​ട്ടി​ക​ജാ​തി സ്ത്രീ/​പ​ട്ടി​ക​ഗോ​ത്ര​വ​ർ​ഗ സ്ത്രീ ​ഉ​ൾ​പ്പെ​ടെ), സം​വ​ര​ണ വാ​ർ​ഡി​ന്‍റെ ന​ന്പ​റും പേ​രും.
ത​ല​ശേ​രി മു​നി​സി​പ്പ​ൽ
കൗ​ൺ​സി​ൽ
നെ​ട്ടൂ​ർ-1 (സ്ത്രീ ​സം​വ​ര​ണം) ഇ​ല്ലി​ക്കു​ന്ന്-2, മ​ണ്ണ​യാ​ട്-3, ബാ​ല​ത്തി​ൽ-4, കാ​വും​ഭാ​ഗം-6, കോ​മ​ത്ത്പാ​റ-9, കു​ഴി​പ്പ​ങ്ങാ​ട്-10, ടൗ​ൺ​ഹാ​ൾ-12, മോ​റ​കു​ന്ന്-13, കു​ഞ്ഞാം​പ​റ​ന്പ്-15, ചെ​ള്ള​ക്ക​ര-16, വ​യ​ല​ളം-19, മൂ​ഴി​ക്ക​ര-23, ഈ​ങ്ങ​യി​ൽ​പീ​ടി​ക-24, കോ​ടി​യേ​രി വെ​സ്റ്റ്-25, മ​ന്പ​ള്ളി​ക്കു​ന്ന്-27, പാ​റാ​ൽ-30, പൊ​തു​വാ​ച്ചേ​രി-31, പു​ന്നോ​ൽ ഈ​സ്റ്റ്-33, പു​ന്നോ​ൽ-34, കൊ​മ്മ​ൽ​വ​യ​ൽ-35, ന​ങ്ങാ​റ​ത്ത്-36, ടെ​ന്പി​ൾ-38, ക​ല്ലാ​യി​ത്തെ​രു-39, ഗോ​പാ​ല​പേ​ട്ട-41, സെ​ന്‍റ് പീ​റ്റേ​ഴ്സ്-42, സൈ​ദാ​ർ​പ​ള്ളി (പ​ട്ടി​ക​ജാ​തി)-43.
പാ​നൂ​ർ മു​നി​സി​പ്പ​ൽ
കൗ​ൺ​സി​ൽ
കൂ​റ്റേ​രി (സ്ത്രീ ​സം​വ​ര​ണം-​പ​ട്ടി​ക​ജാ​തി സ്ത്രീ/​പ​ട്ടി​ക​ഗോ​ത്ര​വ​ർ​ഗ സ്ത്രീ ​ഉ​ൾ​പ്പെ​ടെ)-2, വെ​സ്റ്റ് എ​ലാ​ങ്കോ​ട്-4, മ​ട​പ്പു​ര-5, ഈ​സ്റ്റ് എ​ലാ​ങ്കോ​ട്-6, പാ​ല​ത്താ​യി-7, ക​ണ്ണം​വെ​ള്ളി-11, കാ​ര​പ്പൊ​യി​ൽ-13, എ​ലി​ത്തോ​ട്-14, പു​ല്ലൂ​ക്ക​ര സെ​ന്‍റ​ർ-15, പു​ല്ലൂ​ക്ക​ര-16, ചെ​റു​പു​ല്ലൂ​ക്ക​ര-17, കി​ട​ഞ്ഞി നോ​ർ​ത്ത്-20, മു​ക്കാ​ളി​ക്ക​ര-24, പ​ള്ളി​ക്കു​നി-27, ക​രി​യാ​ട് തെ​രു-28, പു​ത്ത​ൻ​പ​റ​ന്പ്-29, ഒ​ലി​പ്പി​ൽ-32, അ​ണി​യാ​രം-35, പൂ​ക്കോം​തെ​രു-37, ബ​സ്‌​സ്റ്റാ​ൻ​ഡ്-40, അ​ര​യാ​ൽ​ത്ത​റ (പ​ട്ടി​ക​ജാ​തി)-8.
കൂ​ത്തു​പ​റ​ന്പ് മു​നി​സി​പ്പ​ൽ
കൗ​ൺ​സി​ൽ
വാ​ക്കു​മ്മ​ൽ (സ്ത്രീ ​സം​വ​ര​ണം-​പ​ട്ടി​ക​ജാ​തി സ്ത്രീ/​പ​ട്ടി​ക​ഗോ​ത്ര​വ​ർ​ഗ സ്ത്രീ ​ഉ​ൾ​പ്പെ​ടെ)-​ഒ​ന്ന്, നി​ർ​മ​ല​ഗി​രി-3, അ​ടി​യ​റ​പ്പാ​റ-6, മൂ​ര്യാ​ട് നോ​ർ​ത്ത്-7, മൂ​ര്യാ​ട് ഈ​സ്റ്റ്-8, കൊ​ളു​ത്തു​പ​റ​ന്പ്-10, കു​റ്റി​ക്കാ​ട്-13, ടൗ​ൺ-14, ന​ര​വൂ​ർ സെ​ന്‍റ​ർ-16, തൃ​ക്ക​ണ്ണാ​പു​രം വെ​സ്റ്റ്-19, പൂ​ക്കോ​ട്-21, ന​ര​വൂ​ർ-22, വ​ലി​യ​പ്പാ​റ-23, മു​ത​ല​ക്കു​ളം-25, പ​ന്ന്യോ​റ (പ​ട്ടി​ക​ജാ​തി)-27.
ഇ​രി​ട്ടി മു​നി​സി​പ്പ​ൽ
കൗ​ൺ​സി​ൽ
പെ​രി​യ​ത്തി​ൽ (സ്ത്രീ ​സം​വ​ര​ണം-​പ​ട്ടി​ക​ജാ​തി സ്ത്രീ/​പ​ട്ടി​ക​ഗോ​ത്ര​വ​ർ​ഗ സ്ത്രീ ​ഉ​ൾ​പ്പെ​ടെ)-2, കീ​ഴൂ​ർ​കു​ന്ന്-5, കീ​ഴൂ​ർ-7, വി​കാ​സ് ന​ഗ​ർ-11, അ​ത്തി​ത്ത​ട്ട്-12, കു​ളി​ച്ചെ​ന്പ്ര-13, താ​വി​ലാ​കു​റ്റി-15, പു​ന്നാ​ട്-18, ക​ല്ലേ​രി​ക്ക​ൽ-20, ന​ടു​വ​നാ​ട്-22, കൂ​ര​ൻ​മു​ക്ക്-23, ആ​വ​ട്ടി-25, ക​ട്ടേ​ങ്ക​ണ്ടം-27, മ​ണ്ണോ​റ-30, 19 ാം മൈ​ൽ-31, ചാ​വ​ശേ​രി വെ​സ്റ്റ്-32, ആ​ട്ട്യാ​ലം (ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്തി​യ​ത്)-33, പ​യ​ഞ്ചേ​രി (പ​ട്ടി​ക​ജാ​തി)-10, വ​ളോ​ര (പ​ട്ടി​ക​ഗോ​ത്ര വ​ർ​ഗം)-26.
ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ
കൗ​ൺ​സി​ൽ
കോ​റ​ങ്ങോ​ട് (സ്ത്രീ ​സം​വ​ര​ണം-​പ​ട്ടി​ക​ജാ​തി സ്ത്രീ/​പ​ട്ടി​ക​ഗോ​ത്ര​വ​ർ​ഗ സ്ത്രീ ​ഉ​ൾ​പ്പെ​ടെ)-2, കാ​ന​പ്രം-7, പ​ന്ന്യാ​ൽ-9, കാ​വു​ന്പാ​യി-10, എ​ള്ള​രി​ഞ്ഞി-13, മ​ട​ന്പം-15, ചെ​രി​ക്കോ​ട്-16, കാ​ഞ്ഞി​ലേ​രി-19, വ​യ​ക്ക​ര-21, കോ​ട്ടൂ​ർ-23, പ​ഞ്ചാം​മൂ​ല-24, ആ​വ​ണ​ക്കോ​ൽ-25, ശ്രീ​ക​ണ്ഠ​പു​രം-26, പെ​രു​വ​ഞ്ഞി-29, നെ​ടി​യ​ങ്ങ​ക​വ​ല-30, കോ​റ​ങ്ങോ​ട് (പ​ട്ടി​ക​ജാ​തി സ്ത്രീ)-2, ​പ​ഴ​യ​ങ്ങാ​ടി (പ​ട്ടി​ക​ജാ​തി)-8, ക​ണി​യാ​ർ​വ​യ​ൽ (പ​ട്ടി​ക​ഗോ​ത്ര​വ​ർ​ഗം)-22.
ആ​ന്തൂ​ർ മു​നി​സി​പ്പ​ൽ
കൗ​ൺ​സി​ൽ
കാ​നൂ​ൽ (സ്ത്രീ ​സം​വ​ര​ണം-​പ​ട്ടി​ക​ജാ​തി സ്ത്രീ/​പ​ട്ടി​ക​ഗോ​ത്ര​വ​ർ​ഗ സ്ത്രീ ​ഉ​ൾ​പ്പെ​ടെ)-3, ബ​ക്ക​ളം-6, അ​യ്യ​ങ്കോ​ൽ-8, ക​ട​ന്പേ​രി-9, കോ​ൾ​മൊ​ട്ട-10, ന​ണി​ച്ചേ​രി-11, മ​ന്പാ​ല-13, കൊ​വ്വ​ൽ-15, ആ​ന്തൂ​ർ-16, ത​ളി​യി​ൽ-17, പു​ന്ന​ക്കു​ള​ങ്ങ​ര-21, കു​റ്റി​പ്രം-22, ഒ​ഴ​ക്രോം-24, പ​ണ്ണേ​രി-28, കോ​ൾ​മൊ​ട്ട (പ​ട്ടി​ക​ജാ​തി സ്ത്രീ)-10, ​പൊ​ടി​ക്കു​ണ്ട് (പ​ട്ടി​ക​ജാ​തി)-18.
ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പ​ൽ
കൗ​ൺ​സി​ൽ
മു​ക്കോ​ല (സ്ത്രീ ​സം​വ​ര​ണം-​പ​ട്ടി​ക​ജാ​തി സ്ത്രീ ‌​ഉ​ൾ​പ്പെ​ടെ)-4, ഞാ​റ്റു​വ​യ​ൽ-5, കാ​ര്യാ​ന്പ​ലം-6, സ​ലാ​മ​ത്ത് ന​ഗ​ർ-7, സ​യ്യി​ദ് ന​ഗ​ർ-9, പു​ഷ്പ​ഗി​രി-11, അ​ള്ളാം​കു​ളം-12, ഫാ​റൂ​ഖ്ന​ഗ​ർ-13, ബ​ദ​രി​യ്യ ന​ഗ​ർ-14, ഹ​ബീ​ബ് ന​ഗ​ർ-16, കോ​ട​തി​മെ​ട്ട-18, കൂ​വോ​ട്-25, ഏ​ഴാം​മൈ​ൽ-26, പ്ലാ​ത്തോ​ട്ടം-27, കീ​ഴാ​റ്റൂ​ർ-30, മാ​ന്തം​കു​ണ്ട്-31, പു​ളി​ന്പ​റ​ന്പ്-33, തൃ​ച്ഛം​ബ​രം (പ​ട്ടി​ക​ജാ​തി)-21.
പ​യ്യ​ന്നൂ​ർ മു​നി​സി​പ്പ​ൽ
കൗ​ൺ​സി​ൽ
ക​ണി​യേ​രി (സ്ത്രീ ​സം​വ​ര​ണം-​പ​ട്ടി​ക​ജാ​തി സ്ത്രീ ‌​ഉ​ൾ​പ്പെ​ടെ)-1, ഏ​ച്ചി​ലാം​വ​യ​ൽ-4, ക​ണ്ടോ​ത്ത്-5, കോ​റോം നോ​ർ​ത്ത്-6, കോ​റോം സെ​ൻ​ട്ര​ൽ-7, കോ​റോം സൗ​ത്ത്-8, മു​തി​യ​ലം-9, കാ​നാ​യി നോ​ർ​ത്ത്-10, കാ​നാ​യി സൗ​ത്ത്-12, കൊ​ക്കോ​ട്ട്-14, ടൗ​ൺ വാ​ർ​ഡ്-19, പു​ഞ്ച​ക്കാ​ട്-23, കൊ​റ്റി-24, ടെ​ന്പി​ൾ വാ​ർ​ഡ്-27, ഗ്രാ​മം വെ​സ്റ്റ്-29, കേ​ളോ​ത്ത് സൗ​ത്ത്-30, കോ​ളോ​ത്ത് നോ​ർ​ത്ത്-31, ക​വ്വാ​യി-32, താ​യി​നേ​രി ഈ​സ്റ്റ്-34, കാ​ര-40, കാ​റ​മേ​ൽ ഈ​സ്റ്റ്-43, വെ​ള്ളൂ​ർ വെ​സ്റ്റ്-44, ടൗ​ൺ വാ​ർ​ഡ് (പ​ട്ടി​ക​ജാ​തി സ്ത്രീ)-19, ​പെ​രു​ന്പ (പ​ട്ടി​ക​ജാ​തി)-16.