ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച​യാ​ൾ​ക്കു കോ​വി​ഡ്
Friday, September 18, 2020 9:36 PM IST
ചെ​റു​പു​ഴ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ത​ട്ടു​മ്മ​ലി​ലെ ഐ​ക്ക​രോ​ട്ട് ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ-83) ആ​ണ് മ​രി​ച്ച​ത്. കു​റ​ച്ചു​ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി പു​ത്ത​ൻ​ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, ലൈ​സ​മ്മ, സി​ബി, ലി​സി. മ​രു​മ​ക്ക​ൾ: ഷൈ​നി, മോ​ളി, അ​നി​ൽ, സ​ജി.