ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കൃ​ഷി​ഭ​വ​ന്‍ ധ​ര്‍​ണ ന​ട​ത്തി
Saturday, May 23, 2020 12:01 AM IST
ക​രി​ക്കോ​ട്ട​ക്ക​രി: കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ക​ര്‍​ഷ​ക​ദ്രോ​ഹ​ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ക​രി​ക്കോ​ട്ട​ക്ക​രി കൃ​ഷി​ഭ​വ​നു​മു​ന്നി​ല്‍ ന​ട​ന്ന സ​മ​രം മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സി.​ജോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ഷി കാ​ഞ്ഞ​മ​ല, മാ​ത്യു കാ​ക്ക​നാ​ട്, കെ.​എം.​വ​ര്‍​ക്കി, മ​നോ​ജ് എം.​ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​ല​ക്കോ​ട്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ക​ര്‍​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഉ​ദ​യ​ഗി​രി കൃ​ഷി​ഭ​വ​നു മു​ന്നി​ല്‍ ക​ര്‍​ഷ​ക​കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​റ​യ​ങ്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ക​ണ​യ​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഷെ​ന്നി മാ​ങ്ങോ​ട്ടി​ല്‍, സ​രി​ത മാ​ത്യു, സി.​പി. സാ​ബു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യ് അ​ഴി​മു​ഖം, ബി​ജു പു​ലി​ക്കി​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ച​പ്പാ​ര​പ്പ​ട​വ്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ക​ര്‍​ഷ​ക​കോ​ണ്‍​ഗ്ര​സ് ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​പ്പാ​ര​പ്പ​ട​വ് കൃ​ഷി​ഭ​വ​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​ഡി. സാ​ബൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് പ​ഴ​യി​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. പ​ത്മ​നാ​ഭ​ന്‍, എം.​വി. ശി​വ​ദാ​സ​ന്‍, ജി​ജോ, സി​ബി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഇ​രി​ട്ടി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ക​ര്‍​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ഇ​രി​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രു​പ​ത്തി​യൊ​ന്നാം മൈ​ല്‍ കൃ​ഷി​ഭ​വ​നു​മു​ന്നി​ല്‍ നി​ല്‍​പ്പു​സ​മ​രം ന​ട​ത്തി. പേ​രാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ തു​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കെ. ​ഉ​ഷ, കെ. ​സു​മേ​ഷ് കു​മാ​ര്‍, സു​ജി​ത്ത് മാ​വി​ല, പി.​വി. നി​ധി​ന്‍, പി.​കെ. റി​യാ​സ്, വി. ​രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.