ലെ​വ​ല്‍​ക്രോ​സ് അ​ട​ച്ചി​ടും
Friday, May 22, 2020 11:56 PM IST
ക​ണ്ണൂ​ര്‍: ത​ല​ശേ​രി-​എ​ട​ക്കാ​ട് സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ലെ നാ​ഷ​ണ​ല്‍ ഹൈ​വേ-​ബീ​ച്ച് റോ​ഡി​ലു​ള്ള 233-ാം ലെ​വ​ല്‍​ക്രോ​സ് 26 ന് ​രാ​വി​ലെ എ​ട്ടു​മു​ത​ല്‍ 30 ന് ​വൈ​കു​ന്നേ​രം ആ​റു​വ​രെ അ​ട​ച്ചി​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഡി​വി​ഷ​ണ​ല്‍ എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.