പൂ​ര മ​ഹോ​ത്‌​സ​വം മാ​റ്റി​വ​ച്ചു
Friday, April 3, 2020 11:47 PM IST
പ​യ്യാ​വൂ​ര്‍: പ​യ്യാ​വൂ​ര്‍ ക​ല്ലാ​ക്കോ​ട്ടം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ര​മ​ഹോ​ത്സ​വം കോ​വി​ഡ് വൈ​റ​സ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​വ​ര്‍​ഷം ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ഞ്ചി​ന് ന​ട​ക്കേ​ണ്ട ക്ഷേ​ത്രം എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ആ​റി​നു ന​ട​ക്കേ​ണ്ട പൂ​രം ചൊ​വ്വ​വി​ള​ക്കും മാ​റ്റി​വ​ച്ച​താ​യും ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് മേ​ലേ​ട​ത്ത് നാ​രാ​യ​ണ​നും സെ​ക്ര​ട്ട​റി പു​ളു​ക്കൂ​ല്‍ ച​ന്ദ്ര​നും അ​റി​യി​ച്ചു.

കൊ​ള​ത്തൂ​രി​ല്‍ 175 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി

ശ്രീ​ക​ണ്ഠ​പു​രം: ചു​ഴ​ലി കൊ​ള​ത്തൂ​ര്‍ മേ​ഖ​ല​യി​ല്‍ ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 175 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി. ആ​രെ​യും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തോ​ട്ടു​ചാ​ലി​ല്‍ മ​ണ്ണി​ന​ടി​യി​ല്‍ ബാ​ര​ലി​ലാ​ക്കി​യാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​ര​ജി​ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ. ​ര​ത്‌​നാ​ക​ര​ന്‍, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി.​വി. ബി​ജു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​ര​മേ​ശ​ന്‍, എം.​വി. സു​ജേ​ഷ് എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.