ഡോ​ക്ട​ര്‍​മാ​രു​ടെ വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ
Wednesday, March 25, 2020 12:00 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ കോ​വി​ഡ്- 19 പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ഡ്‌​ഹോ​ക്ക് ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. മോ​ഡേ​ണ്‍ മെ​ഡി​സി​നി​ല്‍ ബി​രു​ദ​വും ടി​സി​എം​സി ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്ള​വ​രു​മാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി, ഡി​ഗ്രി, ടി​സി​എം​സി ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ന്നീ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ര്‍​പ്പും സ​ഹി​തം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ (ആ​രോ​ഗ്യം) ഹാ​ജ​രാ​ക​ണം. 10.30 വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കൂ.