ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി​ക്ക് കോ​വി​ഡ്-19; ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന്
Tuesday, March 24, 2020 1:12 AM IST
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും. ക​ഴി​ഞ്ഞ​ദി​വ​സം ദു​ബാ​യി​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ച​പ്പാ​ര​പ്പ​ട​വ് മം​ഗ​ര ബ​ദ​രി​യ ന​ഗ​ർ സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​യാ​ളു​ടെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ൾ​ക്ക് രോ​ഗം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​യാ​ൾ ദു​ബാ​യി​യി​ൽ​നി​ന്ന് നെ​ടു​ന്പാ​ശേ​രി​യി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ടെ​സ്റ്റു​ക​ൾ​ക്ക് വി​ധേ​യ​മാ​വു​ക​യും ചെ​യ്തു.
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഐ​സൊ​ലേ​ഷ​നി​ലാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്. ബ​ന്ധു​ക്ക​ളെ വീ​ട്ടി​ൽ നി​ന്ന് മാ​റ്റി പാ​ർ​പ്പി​ക്കു​ക​യും ഇ​ദ്ദേ​ഹ​ത്തെ ഒ​റ്റ​യ്ക്ക് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കു​ക​യു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ശേ​ഷം രാ​ത്രി ത​ന്നെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. നാ​ട്ടി​ൽ ആ​രു​മാ​യും സ​ന്പ​ർ​ക്കം പു​ല​ർ​ത്താ​ത്ത​തി​നാ​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ​റ​യു​ന്നു.