ജ​പ്തി നടപടികൾ നി​ർ​ത്തി​വ​യ്ക്ക​ണം
Saturday, March 21, 2020 11:57 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കോ​​വി​​ഡ് -19ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സാ​​ന്പ​​ത്തി​​ക ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന ജ​​ന​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കു​​വാ​​നാ​​യി സ്വ​​കാ​​ര്യ​പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ജ​​പ്തി ന​​ട​​പ​​ടി​​ക​​ൾ​​ക്കു ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം സെ​​ക്ര​​ട്ടേറി​​യറ്റ് യോ​​ഗം സ​​ർ​​ക്കാ​​രി​​നോ​​ടാ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​സം​​ഘ​​ടി​​ത മേ​​ഖ​​ല​​യി​​ൽ തൊ​​ഴി​​ൽ ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് ക​​ഴി​​ഞ്ഞ മൂ​​ന്ന് ആ​​ഴ്ച​​യാ​​യി തൊ​​ഴി​​ൽ ന​​ഷ്ട​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ഓ​​ട്ടോ​​റി​​ക്ഷ പോ​​ലു​​ള്ള ചെ​​റു​വാ​​ഹ​​ന​​ങ്ങ​​ൾ ഒ​​ടി​​ച്ച് ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തു​​ന്ന​​വ​​ർ ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക ദു​​രി​​ത​​ത്തി​​ലാ​​ണ്.

ഈ ​​വി​​ഷ​​യം ച​​ർ​​ച്ച ചെ​​യ്യു​​വാ​​ൻ സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ യോ​​ഗം അ​​ടി​​യ​​ന്തര​​മാ​​യി വി​​ളി​​ച്ചു കൂ​​ട്ടു​​വാ​​ൻ ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​ട്ടു. പാ​​ർ​​ട്ടി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ത​​ല​​ത്തി​​ൽ ഈ ​​മാ​​സം നി​​ശ്ച​​യി​​ച്ച നി​​ശാ​​ക്യാ​​ന്പു​​ക​​ൾ, ഭ​​വ​​ന​​സ​​ന്ദ​​ർ​​ശ​​നം തു​​ട​​ങ്ങി​​യ പ​​രി​​പാ​​ടി​​ക​​ൾ മാ​​റ്റി വ​​യ്ക്കു​​വാ​​ൻ യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് കു​​ര്യ​​ൻ തൂ​​ന്പു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.