കൈ​ക​ഴു​ക​ൽ സം​വി​ധാ​നം
Saturday, March 21, 2020 11:56 PM IST
ചേ​​ർ​​പ്പു​​ങ്ക​​ൽ: കൊ​​റോ​​ണ വൈ​​റ​​സി​​നെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​നാ​​യി ചേ​​ർ​​പ്പു​​ങ്ക​​ൽ ടൗ​​ണി​​ൽ യം​​ഗ് മെ​​ൻ​​സ് ക​​ൾ​​ച്ച​​റ​​ൽ ആ​​ൻ​​ഡ് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കൈ​​ക​​ൾ​ക​​ഴു​​കു​​ന്ന​​തി​​നാ​​യി ഓ​​ട്ടോ​​മാ​​റ്റി​​ക് സെ​​ൻ​​സ​​റിം​​ഗ് സം​​വി​​ധാ​​ന​​മു​​ള്ള ടാ​പ്പു​ക​​ൾ സ്ഥാ​​പി​​ച്ചു. പൈപ്പു​​ക​​ൾ സ്ഥാ​​പി​​ച്ച​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കി​​ട​​ങ്ങൂ​​ർ എ​​സ്എ​​ച്ച്ഒ സി​​ബി തോ​​മ​​സ് നി​​ർ​​വ​​ഹി​​ച്ചു. അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഷൈ​​ജു തോ​​മ​​സ് കോ​​യി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.