പ​റ​ന്പാ​യി സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു
Sunday, December 8, 2019 10:12 PM IST
കൂ​ത്തു​പ​റ​മ്പ്: മ​മ്പ​റം പ​റ​മ്പാ​യി സ്വ​ദേ​ശി സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. അ​രി​പ്പ​യി​ൽ അ​ഷ്‌​റ​ഫ്‌ (50) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി അ​റേ​ബ്യ​യി​ലെ ഹ​ഫ​ർ അ​ൽ ബാ​ത്തി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച​ത്. കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു. പ​രേ​ത​നാ​യ ചേ​രി​ക്ക​ൽ മ​ഹ​മൂ​ദ് - ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: അ​സ്ന​ഷ​റി​ൻ, അ​ഫ്ള​ൽ, അ​ഫ്ല​ഹ്, ആ​ദി​ൽ. മ​രു​മ​ക​ൻ കെ.​പി. സ​ലീം. കിം​ഗ് ഖാ​ലി​ദ് ഹോ​സ്പി​റ്റ​ലി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​നാ​ട്ടി​ലെ​ത്തി​ച്ച് പ​റ​മ്പാ​യി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും.