മ​സ്ക്ക​റ്റി​ൽ കു​ഴ​ഞ്ഞു വീ​ണു​മ​രി​ച്ചു
Tuesday, October 22, 2019 11:03 PM IST
ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വ് കോ​ൾ​മൊ​ട്ട മാ​വേ​ലി സ്റ്റോ​റി​നു സ​മീ​പ​ത്തെ പു​തി​യ​പു​ര​യി​ൽ പി.​പി. മു​സ്ത​ഫ (55) മ​സ്ക്ക​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഭാ​ര്യ: താ​ഹി​റ (മാ​ങ്ക​ട​വ്). മ​ക്ക​ൾ: മു​ന​വി​ർ, മു​ൻ​ദീ​ർ മി​ർ​സാ​ൻ (എ​ല്ലാ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: മൊ​യ്തീ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, ഉ​മ്മ​ർ, മ​റി​യം.