ടി​ഷ്യു​ക​ൾ​ച്ച​ർ വാ​ഴ​ത്തൈ​ക​ൾ വി​ത​ര​ണ​ത്തി​ന്
Monday, October 14, 2019 1:45 AM IST
ആ​ല​ക്കോ​ട്: കൃ​ഷി​ഭ​വ​നി​ൽ എ​സ്എ​ച്ച്എം പ​ദ്ധ​തി പ്ര​കാ​രം ടി​ഷ്യു ക​ൾ​ച്ച​ർ വാ​ഴ​ത്തൈ​ക​ൾ വി​ത​ര​ണ​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്. താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ അ​പേ​ക്ഷ​യും 2019-20 വ​ർ​ഷ​ത്തെ നി​കു​തി ര​സീ​തു​ക​ളു​മാ​യി 14ന് ​കൃ​ഷി​ഭ​വ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

ചെ​റു​പു​ഴ: ചാ​ടി​യോ​ട്ടു​ചാ​ൽ വൈ​ദ്യു​തി ഓ​ഫീ​സ് പ​രി​ധി​യി​ൽ കൂ​വ​പ്പൊ​യി​ൽ, അ​ര​വ​ഞ്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.