ഇരിട്ടി: പോലീസ് സ്റ്റേഷനിലക്ക് സിറ്റി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വെയിംഗ് മെഷീന് നല്കി. പ്രസിഡന്റ് നിതീഷ് ജോസഫ് ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണന് വേയിംഗ് മെഷീന് കൈമാറി. എസ്ഐ ഷറഫുദ്ദിന്, ലയണ്‍സ് അഡിഷണല്‍ കാബിനറ്റ് സെക്രട്ടറിമാരായ ഡോ. ജി. ശിവരാമകൃഷ്ണന്, ആന്റണി പുളിയന്മാക്കല്, സെക്രട്ടറി ജയിംസ് പ്ലാക്കിയില്‍, എന്‍.കെ. ബിജു, മുഖിൽ രാജ്, നിതീഷ് സുകുമാരന്‍, വിപേഷ് ദിവാകര്‍, പ്രവീണ്‍, അശോകന്, ഷിനോ മാത്യു എന്നിവര്‍ പങ്കെടുത്തു.