ശ്രേ​യ​സ് സ​ബ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം
Saturday, May 28, 2022 1:17 AM IST
ചെ​റു​പു​ഴ: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രേ​യ​സി​ന്‍റെ പെ​രി​ങ്ങോം ഏ​രി​യാ സ​ബ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ങ്ങോം -വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഫാ. ​ബെ​ന്നി ഇ​ട​യ​ത്ത് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ര​ജ​നി മോ​ഹ​ൻ, ഫാ. ​ചാ​ക്കോ ചേ​ലം​പ​റ​മ്പ​ത്ത്, ഫാ. ​ജോ​ൺ ക​യ​ത്തി​ങ്ക​ൽ, സാ​ജ​ൻ വ​ർ​ഗീ​സ്, ഷാ​ജി മാ​തു, ലൈ​സ​മ്മ തോ​മ​സ് , വി.​വി.​ന​ളി​നാ​ക്ഷ​ൻ, രാ​ഗി​ണി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​രി​ങ്ങോം ജ​ന​മൈ​ത്രി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് മി​ത്രം സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണം ചെ​യ്തു.