ച​ക്ര​സ്തം​ഭ​ന സ​മ​രം 21ന്
Saturday, June 19, 2021 12:33 AM IST
ക​ണ്ണൂ​ർ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ ഐ​ക്യ​സ​മി​തി ച​ക്രസ്തം​ഭ​ന സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 21 ന് ​രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ ജി​ല്ല​യി​ലെ ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ​മ​രം ന​ട​ക്കു​ക. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം 15 മി​നു​ട്ട് സ​മ​യം പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഓ​ട്ടം നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​സ​ഹ​ദേ​വ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ളാ​യ എം.​എ. ക​രീം, പി. ​സ​ന്തോ​ഷ് കു​മാ​ർ, അ​ബ്ദു​ൽ വാ​ഹി​ദ്, കെ. ​മ​നോ​ഹ​ര​ൻ, വി.​ശ​ശി​ധ​ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.