ആ​ലു​വ സ്വ​ദേ​ശി ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ മ​രി​ച്ചു
Friday, January 22, 2021 9:52 PM IST
ക​ണ്ണൂ​ർ: മും​ബൈ​യി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്രി​ക​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി മ​രി​ച്ചു. നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ ആ​ലു​വ ചേ​ന്ദ​മം​ഗ​ലം ക​രി​പ്പാ​ടം സ്വ​ദേ​ശി മ​ന്ത്ര​യി​ൽ ടി.​എ​സ്. ര​ഞ്ജ​ൻ (59) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ട്രെ​യി​ൻ ക​ണ്ണൂ​രി​ലെ​ത്തി​യ​പ്പോ​ൾ അ​വ​ശനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചിരുന്നു.