281 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 260 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ
Thursday, January 21, 2021 1:19 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 281 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 260 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴ് പേ​ർ വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ​വ​രും നാ​ല് പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്ന് എ​ത്തി​യ​വ​രും 10 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്.
ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 44,204 ആ​യി. ഇ​വ​രി​ല്‍ 240 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 40,686 ആ​യി. 237 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ബാ​ക്കി 2,712 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.
ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ 2,424 പേ​ര്‍ വീ​ടു​ക​ളി​ലും ബാ​ക്കി 288 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലു​ണ്ട്.