നി​ർ​മാ​ണ​ത്തി​ലു​ള്ള ഫ്ലാ​റ്റി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി വീ​ണു മ​രി​ച്ചു
Saturday, January 16, 2021 10:08 PM IST
ക​ണ്ണൂ​ർ: നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഫ്ളാ​റ്റി​ൽ​നി​ന്ന് താ​ഴെ വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സാ​ഹ​റു​ൽ ഹോ​സെ​ൻ മോ​ണ്ടേ​ൻ (21) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണോ​ത്തും​ചാ​ൽ റെ​യി​ൽ ഭാ​ഗ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന ഫ്ളാ​റ്റി​ന്‍റെ 11-ാം നി​ല​യി​ൽ​നി​ന്ന് താ​ഴെ വീ​ണാ​യി​രു​ന്നു അ​പ​ക​ടം.