വ​യ​നാ​ട്ടി​ൽ 90 പേ​ർ​ക്ക്
Monday, November 30, 2020 11:29 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 90 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 86 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.​ആ​റു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. നാ​ലു​പേ​ർ പു​റ​മേ​നി​ന്നു എ​ത്തി​യ​താ​ണ്. 116 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ബ​ത്തേ​രി,പ​ന​മ​രം-12 വീ​തം,മാ​ന​ന്ത​വാ​ടി-​ഒ​ന്പ​ത്,അ​ന്പ​ല​വ​യ​ൽ-​എ​ട്ട്,ക​ൽ​പ്പ​റ്റ,തി​രു​നെ​ല്ലി-​ആ​റു​വീ​തം,എ​ട​വ​ക,ക​ണി​യാ​ന്പ​റ്റ-​നാ​ലു​വീ​തം,കോ​ട്ട​ത്ത​റ, പ​ടി​ഞ്ഞാ​റ​ത്ത​റ-​മൂ​ന്നു​വീ​തം,മീ​ന​ങ്ങാ​ടി,മേ​പ്പാ​ടി,മൂ​പ്പൈ​നാ​ട്,പൊ​ഴു​ത​ന,വെ​ള്ള​മു​ണ്ട, വെ​ങ്ങ​പ്പ​ള്ളി,വൈ​ത്തി​രി-​ര​ണ്ടു​വീ​തം,മു​ട്ടി​ൽ,നെ​ൻ​മേ​നി,പൂ​താ​ടി​പു​ൽ​പ്പ​ള്ളി,ത​രി​യോ​ട-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം.​
ബ​ഹ്റൈ​നി​ൽ​നി​ന്നു എ​ത്തി​യ പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി,അ​ബു​ദാ​ബി​യി​ൽ നി​ന്നു​വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി,രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു എ​ത്തി​യ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച മ​റ്റാ​ളു​ക​ൾ.
എ​ട​വ​ക-​ഒ​ന്പ​ത്,ത​രി​യോ​ട്-​എ​ട്ട്,പൊ​ഴു​ത​ന,മൂ​പ്പൈ​നാ​ട്-​ആ​റു​വീ​തം,പ​ടി​ഞ്ഞാ​റ​ത്ത​റ, തൊ​ണ്ട​ർ​നാ​ട്-​അ​ഞ്ചു​വീ​തം,നെ​ൻ​മേ​നി,മേ​പ്പാ​ടി,ക​ണി​യാ​ന്പ​റ്റ,മാ​ന​ന്ത​വാ​ടി,തി​രു​നെ​ല്ലി-​മൂ​ന്നു​വീ​തം,ക​ൽ​പ്പ​റ്റ,വെ​ങ്ങ​പ്പ​ള്ളി,പു​ൽ​പ്പ​ള്ളി,വൈ​ത്തി​രി-​ര​ണ്ടു​വീ​തം,പൂ​താ​ടി,ബ​ത്തേ​രി, നൂ​ൽ​പ്പു​ഴ,ത​വി​ഞ്ഞാ​ൽ,മു​ട്ടി​ൽ,മീ​ന​ങ്ങാ​ടി,പ​ത്ത​നം​തി​ട്ട,തൃ​ശൂ​ർ-​ഒ​ന്നു​വീ​തം,വൈ​ത്തി​രി ഓ​റി​യ​ന്‍റ​ൽ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള 27 പേ​ർ,വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 19 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 10,745 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തി​ൽ 69 പേ​ർ മ​രി​ച്ചു.8,997 പേ​ർ രോ​ഗ​മു​ക്ത​രാ​യി.1,319 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 809 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.923 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 8,244 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.