പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Monday, November 30, 2020 11:14 PM IST
മാ​ന​ന്ത​വാ​ടി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ജി​ല്ല​യി​ലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ന​ന്ത​വാ​ടി സെ​ന്‍റ് പാ​ട്രി​ക് സ്കൂ​ളി​ലാ​യി​രു​ന്നു ആ​ദ്യ പ​രി​ശീ​ല​ന ക്ലാ​സ്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി.​എം. വി​ജ​യ​ല​ക്ഷ്മി, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പി.​കെ. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ൽ 213 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും റി​സ​ർ​വ് ഓ​ഫീ​സ​ർ​മാ​രും പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു. രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു വ​രെ​യും ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യു​മു​ള്ള ര​ണ്ട് ഷെ​ഡ്യൂ​ളു​ക​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ന്ന​ത്.