ക​ര​ൾ​രോ​ഗ​ത്താ​ൽ ജീ​വി​ത വ​ഴി​യി​ൽ പ​ക​ച്ച് ഒ​രു കു​ടും​ബം
Monday, November 30, 2020 11:13 PM IST
ക​ൽ​പ്പ​റ്റ: ക​ര​ൾ​രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു. തെ​ക്കും​ത​റ കാ​ട്ടി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ കെ.​എം ജോ​സി (57) ആ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വ് കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന് ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​ണ്. മ​ഞ്ഞ​പ്പി​ത്തം ക​ര​ളി​നെ ബാ​ധി​ച്ച​തി​നാ​ൽ ലി​വ​ർ ചു​രു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. രോ​ഗം മൂ​ർ​ച്ഛി​ച്ച​ത്തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ണ​മാ​ണു ത​ട​സം. ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഏ​കേ​ദ​ശം 45 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ് വ​രും. ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹാ​യം കൊ​ണ്ടാ​ണ് ഇ​തു​വ​രെ ചി​കി​ത്സ മു​ന്നോ​ട്ടു​പോ​യ​ത്. ഇ​പ്പോ​ൾ വെ​ള്ളാ​രം​കു​ന്നി​ലു​ള്ള ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലാ​ണ് ജോ​സി​യും കു​ടും​ബ​വും താ​മ​സി​ച്ചു​വ​രു​ന്ന​ത്.
ത​യ്യ​ൽ ജോ​ലി ചെ​യ്യു​ന്ന ജോ​സി​ക്ക് അ​സു​ഖം കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് പ​ണി​യെ​ടു​ക്കാ​നും ക​ഴി​യാ​തെ വ​ന്ന​തോ​ടെ വ​രു​മാ​ന​വും നി​ല​ച്ചു. ക​ര​ൾ മാ​റ്റി​വെ​ക്കാ​നു​ള്ള ഭീ​മ​മാ​യ തു​ക ഈ ​കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. ജോ​സി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ സു​മ​ന​സു​ക​ൾ​ക്ക് മു​ന്പി​ൽ സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബം. ചി​കി​ത്സാ സ​ഹാ​യം സ്വ​രൂ​പി​ക്കാ​ൻ എ​സ്ബി​ഐ ബ്രാ​ഞ്ചി​ൽ ജോ​ഷി​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​ർ: 32744802569. ഐ​എ​ഫ്എ​സ്‌​സി കോ​ഡ്: എ​സ്ബി​ഐ​എ​ൻ0006456. ഫോ​ണ്‍: 9562630817.