ചി​കി​ത്സാ ഫ​ണ്ട് കൈ​മാ​റി
Wednesday, November 25, 2020 10:05 PM IST
ക​ൽ​പ്പ​റ്റ: പ​ൾ​സ് എ​മ​ർ​ജ​ൻ​സി ടീം ​കേ​ര​ള​യും കെഎ​ൽ 12 ത​ട്ടു​ക​ട​യും ചേ​ർ​ന്ന് സ്വ​രൂ​പി​ച്ച ഇ​ക്ബാ​ൽ ചി​കി​ത്സാ ഫ​ണ്ട് ഒ​രു​ല​ക്ഷ​ത്തി നൂ​റ്റി​മു​പ്പ​ത്തൊ​ന്നു (100131) രൂ​പ ഇ​ക്ബാ​ലി​ന്‍റെ ഓ​ട​ത്തോ​ടു​ള്ള വീ​ട്ടി​ൽ എ​ത്തി കൈ​മാ​റി.

പ​ൾ​സ് എ​മ​ർ​ജ​ൻ​സി ടീം ​കേ​ര​ള​യു​ടെ സ​ലീം ക​ൽ​പ്പ​റ്റ, ജേ​യ​ിന്‍റ് സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് പ​ഞ്ചി​ലി, സ്റ്റേ​റ്റ് ട്ര​ഷ​റ​ർ ആ​ന​ന്ദ​ൻ പാ​ല​പ്പ​റ്റ, കെഎ​ൽ 12 ത​ട്ടു​ക​ട ഉ​ട​മ​ക​ളാ​യ ഷെ​മീ​ർ, യൂ​ന​സ്, സ​ഹാ​യ​നി​ധി ക​ണ്‍​വീ​ന​ർ റാ​ഫി, പ​ൾ​സ് എ​മ​ർ​ജ​ൻ​സി ടീം ​കേ​ര​ള​യു​ടെ ചു​ണ്ട യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ റം​ഷി​ദ് ലി​യ, ജം​ഷി ഓ​ട​ത്തോ​ട് എ​ന്നി​വ​ർ ചേ​ർ​ന്നാണ് പണം കൈ​മാ​റിയത്.