സ്ത്രീ​ധ​ന ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന ദി​നം ആ​ച​രി​ച്ചു
Wednesday, November 25, 2020 10:04 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ​ധ​ന ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന ദി​നം ആ​ച​രി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത്രീ ​സു​ര​ക്ഷ​യും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം നേ​രി​ടാ​നു​ള്ള ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് സാ​മൂ​ഹി​ക അ​വ​ബോ​ധം ശ​ക്ത​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​നും ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​നും പെ​ണ്‍​കു​ട്ടി​ക​ൾ പ്രാ​പ്ത​രാ​ക​ണ​മെ​ന്നും നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ഐ​സി​ഡി​എ​സി​നു കീ​ഴി​ലെ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ ’പെ​ണ്‍​ക​രു​ത്ത്’ സ്കി​റ്റ് അ​വ​ത​രി​പ്പി​ച്ചു. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പ​ദ്ധ​തി​യാ​യ സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ർ സേ​വ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്കി​റ്റും അ​വ​ത​രി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ ജി​ല്ലാ വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ. ​നി​സ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ.​ബി. സൈ​ന തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.