ക​ലാ ഉ​ത്സ​വ് - 2020 ആ​രം​ഭി​ച്ചു
Wednesday, November 25, 2020 10:04 PM IST
ക​ൽ​പ്പ​റ്റ: ഹ​യ​ർ​സെ​ക്ക​റി ത​ല​ത്തി​ൽ ബി​ആ​ർ​സി പ​രി​ധി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ’ക​ലാ ഉ​ത്സ​വ് 2020’ ആ​രം​ഭി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത സ്റ്റേ​ജു​ക​ളി​ലാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. എ​സ്എ​സ് കെ - ​രാ​ഷ്ട്രീ​യ ആ​വി​ഷ്കാ​ർ അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ​യും പാ​ര​ന്പ​ര്യ​വും ക​ണ്ടെ​ത്താ​നും അ​നു​ഭ​വി​ച്ച​റി​യാ​നും അ​വ​യു​ടെ വി​നി​മ​യ​ത്തി​നും വേ​ദി​ക​ൾ ഒ​രു​ക്ക​ലാ​ണ് ക​ലാ ഉ​ത്സ​വ് 2020 ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​യ​ലി​നി​സ്റ്റ് റെ​ജി ഗോ​പി​നാ​ഥിന്‍റെ പ്ര​ക​ട​നേ​ത്താ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​ഒ. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി ച്ചു. ​കെ.​ആ​ർ. ഷാ​ജ​ൻ, ബി. ​അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.