പൊ​ള്ള​ലേ​റ്റ് സ്ത്രീ ​മ​രി​ച്ചു
Tuesday, November 24, 2020 10:57 PM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: പ​ഴു​പ്പ​ത്തൂ​ർ കാ​വും​ക​ര​കു​ന്ന് ആ​ലും​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ക​റ​പ്പ​ന്‍റെ ഭാ​ര്യ ത​ങ്ക (63) തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട് അ​യ​ൽ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ക​യെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ തീ​യ​ണ​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ൻ രാ​ധാ​കൃ​ഷ്ണ​നൊ​പ്പ​മാ​ണ് ത​ങ്ക​യു​ടെ താ​മ​സം. സം​ഭ​വ​സ​മ​യം ഇ​ദ്ദേ​ഹം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ക​ൾ ഓ​മ​ന ഭ​ർ​തൃ​വീ​ട്ടി​ലാ​ണ്.