വാ​ട​ക​വീ​ടു കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വു ക​ച്ച​വ​ടം: ഒ​രാ​ൾ പി​ടി​യി​ൽ
Tuesday, November 24, 2020 1:02 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​ടി​വ​യ​ലി​ൽ വാ​ട​ക​വീ​ടു കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന മ​ധ്യ​വ​യ്സ്ക​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. നെ​ടും​ക​ര​ണ മി​ല്ല​റൂ​ര് സു​ലൈ​മാ​നെ​യാ​ണ്‍(49) 900 ഗ്രാം ​ക​ഞ്ചാ​വു​സ​ഹി​തം എ​സ്ഐ ജി​തേ​ഷും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.
പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​മാ​ണ്‍ സു​ലൈ​മാ​ൻ പി​ടി​യി​ലാ​കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.