ശ്രേ​യാം​സ്കു​മാ​ർ എം​പി​ക്കു സ്വീ​ക​ര​ണം ന​ൽ​കി
Monday, November 23, 2020 12:44 AM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​സ​ഭാം​ഗം എം.​വി. ശ്രേ​യാം​സ്കു​മാ​റി​നു ജൈ​ൻ സ​മാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ​മാ​ജം പ്ര​സി​ഡ​ന്‍റ് എം.​എ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ, എ. ​മ​ഹേ​ന്ദ്ര​കു​മാ​ർ, ജ​യ​ന്തി ശീ​ത​ൽ​നാ​ഥ്, ജ​യ​മ്മ ജ​യ​ൻ, എ​ൽ. ജ​യ​കു​മാ​ർ, വി.​വി. ജി​ന​ച​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ജൈ​ൻ സ​മാ​ജ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളെ മെ​മ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു.