അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
Wednesday, October 28, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ഗ​വ.​കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഡി​പ്ലോ​മ ഇ​ൻ സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ന​വം​ബ​ർ ആ​റു വ​രെ നീ​ട്ടി. അ​പേ​ക്ഷാ​ഫേ​റം ംംം.ശെേേേൃ​സ​ലൃ​മ​ഹ​മ.​മ​ര.​ശി വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04936 248380.