കെ.​എ​ൻ. ര​മേ​ശ​നു സി​പി​എം സ്വീ​ക​ര​ണം ന​ൽ​കി
Tuesday, October 27, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: കോ​ണ്‍​ഗ്ര​സ് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും പ്രാ​ഥ​മി​കാം​ഗ​ത്വ​വും രാ​ജി​വ​ച്ചു സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച കെ.​എ​ൻ. ര​മേ​ശ​നു പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നു രാ​ജി​വ​ച്ച് സി​പി​എ​മ്മി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച ഗോ​പി തോ​ട്ടു​ക​ര,ബാ​ബു കു​ന്നം​പു​റ​ത്ത് എ​ന്നി​വ​ർ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.​
പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം​പി.​കെ. ശ്രീ​മ​തി ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.​ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ,സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​വി. സ​ഹ​ദേ​വ​ൻ,കെ. ​റ​ഫീ​ഖ്, പി.​കെ. സു​രേ​ഷ്,വി.​വി. ബേ​ബി,ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​ബി. സു​രേ​ഷ്, രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.